ഡഷാൻപുസോറസ്

(Dashanpusaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറാപോഡ് വിഭാഗം ദിനോസർ ആണ് ഡഷാൻപുസോറസ് . ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ് .

Dashanpusaurus
Temporal range: Jurassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Dashanpusaurus

Peng, Ye, Gao, Shu, & Jiang, 2005
Species:
D. dongi
Binomial name
Dashanpusaurus dongi
Peng, Ye, Gao, Shu, & Jiang, 2005

ഫോസ്സിൽ

തിരുത്തുക

ഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. ചൈനയിലെ സിചുവാൻ പ്രദേശത്ത് നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[1]

  1. G. Peng, Y. Ye, Y. Gao, C. Shu, and S. Jiang. 2005. A new camarasaurid from the Middle Jurassic, Xiashaximiao Formation in Dashanpu, China. Jurassic Dinosaur Faunas in Zigong 81-85
"https://ml.wikipedia.org/w/index.php?title=ഡഷാൻപുസോറസ്&oldid=2096174" എന്ന താളിൽനിന്ന് ശേഖരിച്ചത്