ഡാർലിംഗ് ഡൗൺസ്
(Darling Downs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്‌ട്രേലിയയിലെ തെക്കൻ ക്വീൻസ്‌ലാന്റിലെ ഗ്രേറ്റ് ഡിവൈഡിംഗ് റേഞ്ചിന്റെ പടിഞ്ഞാറൻ ചരിവുകളിലുള്ള ഒരു കാർഷിക മേഖലയാണ് ഡാർലിംഗ് ഡൗൺസ്. ക്വീൻസ്‌ലാന്റിലെ പ്രധാന പ്രദേശങ്ങളിലൊന്നായ ഇത് സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
ഡാർലിംഗ് ഡൗൺസ് Queensland | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 27°49′S 151°38′E / 27.817°S 151.633°E | ||||||||||||||
ജനസംഖ്യ | 241,537 (2010)[1] | ||||||||||||||
• സാന്ദ്രത | 3.121089/km2 (8.083583/sq mi) | ||||||||||||||
സ്ഥാപിതം | 1840 | ||||||||||||||
വിസ്തീർണ്ണം | 77,388.7 km2 (29,879.9 sq mi) | ||||||||||||||
LGA(s) | Goondiwindi, Southern Downs, Toowoomba, Western Downs | ||||||||||||||
State electorate(s) | Condamine, Nanango, Southern Downs, Toowoomba North, Toowoomba South, Warrego | ||||||||||||||
ഫെഡറൽ ഡിവിഷൻ | Groom, Maranoa | ||||||||||||||
|
ഭൂമിശാസ്ത്രം
തിരുത്തുകഡാർലിംഗ് ഡൗൺസിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവും ബ്രിസ്‌ബെയ്‌ന് ഏകദേശം 132 കിലോമീറ്റർ (82 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൂവൂമ്പയാണ്. ഇപ്പോൾ ഡൗൺസ് എന്നറിയപ്പെടുന്ന പ്രദേശത്തെ മറ്റു നഗരങ്ങളിൽ ഡാൽബി, വാർവിക്, സ്റ്റാൻതോർപ്, വാല്ലൻഗറ, ഗൂണ്ടിവിണ്ടി, ഓക്കി, മൈൽസ്, പിറ്റ്സ്വർത്ത്, അല്ലോറ, ക്ലിഫ്ടൺ, സെസിൽ പ്ലെയിൻസ്, ഡ്രേയ്റ്റൺ, മിൽമെറാൻ, നോബി, ചിൻചില്ല എന്നിവ ഉൾപ്പെടുന്നു. ന്യൂ ഇംഗ്ലണ്ട് ഹൈവേ, ഗോർ ഹൈവേ, വാറെഗോ ഹൈവേ എന്നിവ ഈ പ്രദേശത്തേ മുറിച്ചു കടന്നുപോകുന്നു.
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (31 March 2011). "Regional Population Growth, Australia, 2009–10". Archived from the original on 13 October 2011.