ദാർ എസ് സലാം

(Dar es Salaam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാൻസാനിയയിലെ ഏറ്റവും വലിയ നഗരമാണ് ദാർ എസ് സലാംArabic: دار السلامDār as-Salām.അറബിപദമായ ദാർ എസ് സലാമിന് 'ശാന്തിയുടെ സങ്കേതം' എന്നാണ് അർഥം. ടാൻസാനിയയുടെ മുൻ തലസ്ഥാനം കൂടിയായ ഈ നഗരം പൂർവാഫ്രിക്കയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുകൂടിയാണ്. [1] . ഇന്ത്യൻ മഹാസമുദ്രതീരത്ത് സാൻസിബാർദ്വീപിന് തെക്കായി സ്ഥിതിചെയ്യുന്നു.

ദാർ എസ് സലാം
City
City of Dar es Salaam
Dar es Salaam before dusk
Dar es Salaam before dusk
Countryടാൻസാനിയ
Districts
Government
 • MayorDr Didas Massaburi
വിസ്തീർണ്ണം
Region/Province
 • City1,590.5 കി.മീ.2(614.1 ച മൈ)
 • ജലം0 കി.മീ.2(0 ച മൈ)
ജനസംഖ്യ
 (2012)
 • മെട്രോപ്രദേശം
43,64,541
സമയമേഖലGMT +3

അവലംബംതിരുത്തുക

  1. "Major urban areas - population". cia.gov. ശേഖരിച്ചത് 18 November 2014.
"https://ml.wikipedia.org/w/index.php?title=ദാർ_എസ്_സലാം&oldid=2145810" എന്ന താളിൽനിന്ന് ശേഖരിച്ചത്