ദൈസെത്സുസ്സാൻ ദേശീയോദ്യാനം

(Daisetsuzan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ ഹൊക്കൈഡൊ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദൈസെത്സുസ്സാൻ (ഇംഗ്ലീഷ്: Daisetsuzan National Park  ജാപ്പനീസ്: 大雪山国立公園? Daisetsuzan Kokuritsu Kōen). 2,267.64 ച. �കിലോ�ീ. (875.54 ച മൈ) വിസ്തൃതിയുള്ള ഈ സംരക്ഷിത മേഖല ജപ്പാനിലെത്തന്നെ വലിപ്പത്തിൽ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. "വലിയ ഹിമ പർവ്വതങ്ങൾ" എന്നാണ് ദൈസെത്സുസ്സാൻ എന്ന വാക്കിനർത്ഥം. 2,000 മീറ്റർ (6,600 അടി)ലും അധികം ഉയരമുള്ള 16 കൊടുമുടികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ഉദ്യാനത്തിന്റെ വടക്കുഭാഗത്തായ് സ്ഥിതിചെയ്യുന്ന അസാഹിദാക്കെ പർവ്വതം (2,290 മീറ്റർ (7,510 അടി)),ഹൊക്കൈഡൊ ദ്വീപിലെതന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. 1934ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്.[2][3][4][5][6]

ദൈസെത്സുസ്സാൻ ദേശീയോദ്യാനം
大雪山国立公園
A summer view from Mount Asahidake, Daisetsuzan National Park.
Map showing the location of ദൈസെത്സുസ്സാൻ ദേശീയോദ്യാനം
Map showing the location of ദൈസെത്സുസ്സാൻ ദേശീയോദ്യാനം
Daisetsuzan National Park in Japan
Locationഹൊക്കൈഡൊ, ജപ്പാൻ
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 43°39′37″N 142°51′29″E / 43.660278°N 142.858056°E / 43.660278; 142.858056
Area2,267.64 കി.m2 (875.54 ച മൈ)
Establishedഡിസംബർ 4, 1934
Visitors6,000,000[1]
  1. Ehrlich, Gretel (August 2008). "Between Volcanoes". Nationional Geographic Magazine. National Geographic Society. p. 2. Retrieved 2008-08-11.
  2. "Daisetsuzan National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
  3. "大雪山国立公園" [Daisetsuzan National Park]. Dijitaru Daijisen (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
  4. "大雪山国立公園" [Daisetsuzan National Park]. Nihon Kokugo Daijiten (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 56431036. Archived from the original on August 25, 2007. Retrieved 2012-08-28.
  5. "大雪山国立公園" [Daisetsuzan National Park]. Nihon Daihyakka Zensho (Nipponika) (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 153301537. Archived from the original on August 25, 2007. Retrieved 2012-08-28.
  6. "大雪山国立公園" [Daisetsuzan National Park]. Nihon Rekishi Chimei Taikei (in ജാപ്പനീസ്). Tokyo: Shogakukan. 2012. OCLC 173191044. dlc 2009238904. Archived from the original on August 25, 2007. Retrieved 2012-08-28.