ദാഹ്ഷുർ

(Dahshur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈജിപ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന നെക്രോപോളിസ് നഗരമാണ് ദാഹ്ഷുർ. (ഇംഗ്ലീഷ്: Dahshur). നൈലിന്റെ പടിഞ്ഞാറൻ കരയിൽ, കെയ്രോയിൽ നിന്നും ഏകദേശം 40 കി.മീ (25 mi) തെക്കായാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. നിരവധി പ്രശസ്തമായ പിരമിഡുകളും ഇവിടെയുണ്ട്.

Dahshur
دهشور
ലുവ പിഴവ് ഘടകം:Location_map-ൽ 442 വരിയിൽ : Unable to find the specified location map definition. Neither "ഘടകം:Location map/data/Egypt" nor "ഫലകം:Location map Egypt" exists
Location Giza Governorate, Egypt
Region Lower Egypt
Coordinates 29°48′23″N 31°12′29″E / 29.80639°N 31.20806°E / 29.80639; 31.20806Coordinates: 29°48′23″N 31°12′29″E / 29.80639°N 31.20806°E / 29.80639; 31.20806
Type Necropolis
History
Builder Sneferu
Founded 2613–2589 BC
Periods Old Kingdom to Middle Kingdom
Official name Memphis and its Necropolis – the Pyramid Fields from Giza to Dahshur
Type Cultural
Criteria i, iii, vi
Designated 1979 (3rd session)
Reference no. 86
Region Arab States
"https://ml.wikipedia.org/w/index.php?title=ദാഹ്ഷുർ&oldid=2583408" എന്ന താളിൽനിന്ന് ശേഖരിച്ചത്