ഡ്രാക്കോ (ഒറ്റമൂലി)

(DRACO (antiviral) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വൈറസുകളെ നശിപ്പിക്കുന്ന ഒറ്റമൂലിയാണ് ഡ്രാക്കോ . പെനിസിലിൻ കണ്ടെത്തിയശേഷമുള്ള വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു വിപ്ലവമായാണ് ഈ കണ്ടുപിടിത്തം വിശേഷിപ്പിക്കപ്പെടുന്നത് . വൈറസ് ബാധിച്ച കോശങ്ങളെ മാത്രം തിരഞ്ഞുപ്പിടിച്ച് നശിപ്പിക്കുകയാണ് ഈ ഒറ്റമൂലിയുടെ പ്രവർത്തനം .

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡ്രാക്കോ_(ഒറ്റമൂലി)&oldid=3633470" എന്ന താളിൽനിന്ന് ശേഖരിച്ചത്