കഴ്സർ

(Cursor (computers) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴ്സർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഴ്സർ (വിവക്ഷകൾ) എന്ന താൾ കാണുക. കഴ്സർ (വിവക്ഷകൾ)

മൌസിനെയും കീബോഡിനെയും കമ്പ്യൂട്ടറിൽ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ചിഹ്നത്തെ കമ്പ്യൂട്ടറിന്റെ കാര്യത്തിൽ കഴ്‌സർ‍ എന്ന് പറയുന്നത്.കൂടുതൽ കമാന്റ് ഇന്റെർ ഫേസുകളിലും കഴ്സറായി ഉപയോഗിക്കുന്നത് അണ്ടർ സ്കോറോ അല്ലെങ്കിൽ ലംബരേഖയോ അതുമല്ലെങ്കിൽ ഒരുസമചതുരപ്പെട്ടിയോ ആണ്.അക്ഷരങ്ങൾ എഴുതുന്ന സ്ഥലത്ത് അത് മിന്നുകയോ അനങ്ങാതെ നിൽക്കുകയോ ചെയ്യുന്നു.

കഴ്സർ


"https://ml.wikipedia.org/w/index.php?title=കഴ്സർ&oldid=1931771" എന്ന താളിൽനിന്ന് ശേഖരിച്ചത്