കബ്ബൺ പാർക്ക്
(Cubbon Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക് (12.97°N 77.6°E). നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്.
കബ്ബൺ പാർക്ക് | |
---|---|
neighbourhood | |
Country | India |
State | Karnataka |
District | Bangalore Urban |
Metro | Bengaluru |
• ആകെ | 1.2 ച.കി.മീ.(0.5 ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ് സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.
ചിത്ര ജാലകം
തിരുത്തുക-
കബ്ബൺ പാർക്കിന്റെ ഭംഗി
-
സർ കെ.ശേഷാദ്രി അയ്യരുടെ പ്രതിമ
-
ആർട്ട് ഓഫ് നേച്ചർ @ കബ്ബൺ പാർക്ക്
-
കബ്ബൺ പാർക്കിലെ മുളകളും മറ്റ് മരങ്ങളും
-
പാർക്കിനുള്ളിലെ വഴികളും റോഡും
-
Peguensis/ovalifolia or Moulmein Rosewood tree
-
Pongam or Honge (Pongamia pinnata) planted as avenue trees
-
ജാവ പിങ്ക് കാസിയ അല്ലെങ്കിൽ കാസിയ ജാവാനിക്ക
-
Spanish Mahogany tree found in Cubbon Park
-
ഗ്രെവില്ല റോബസ്റ്റ (സിൽവർ ഓക്ക്)
-
ഗുൽമോഹർ മരം
-
കബ്ബൺ പാർക്ക് റോഡ്
-
കബ്ബൺ പാർക്കിനുള്ളിലെ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ
-
Delonix or ornamental Gulmohar flower seen in profusion in the Cubbon Park
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകCubbon Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.sparrowzapp.com/BLR/Sparrowz-Quest-Cubbon-Park Archived 2017-02-11 at the Wayback Machine. Sparrowz Quest @ Cubbon Park
- the Cubbon Park Archived 2017-08-20 at the Wayback Machine.
- Deccan Herald : "He sure did make a mark!" on Cubbon Park history