തകരം (സസ്യം)
(Cryptocoryne spiralis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് തകരം. (ശാസ്ത്രീയനാമം: Cryptocoryne spiralis). കെട്ടികിടക്കുന്ന വെള്ളമുള്ള ചതുപ്പുപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അക്വേറിയത്തിൽ വളർത്താൻ മികച്ച ഒരു സസ്യമാണിത്.[1]
തകരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. spiralis
|
Binomial name | |
Cryptocoryne spiralis (Retz.) Fisch. ex Wydler (1830)
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-14. Retrieved 2013-11-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cryptocoryne spiralis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cryptocoryne spiralis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.