ക്രോജിൻഗൊലോങ് ദേശീയോദ്യാനം
(Croajingolong National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രോജിൻഗൊലോങ് ദേശീയോദ്യാനം എന്നത് ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 450 കിലോമീറ്റർ അകലെയും സിഡ്നിയിൽ നിന്നും തെക്കായി 500 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം.
ക്രോജിൻഗൊലോങ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mallacoota |
നിർദ്ദേശാങ്കം | 37°42′43″S 149°30′30″E / 37.71194°S 149.50833°E |
സ്ഥാപിതം | 26 ഏപ്രിൽ 1979[1] |
വിസ്തീർണ്ണം | 883.55 km2 (341.1 sq mi)[2] |
Managing authorities | Parks Victoria |
Website | ക്രോജിൻഗൊലോങ് ദേശീയോദ്യാനം |
See also | Protected areas of Victoria |
ആസ്ത്രേലിയയിലെ ആദിവാസിഭാഷയായ ക്രൗവറ്റുങലുങ്ങിൽ "സ്വന്തമായത്" എന്നർത്ഥമുള്ള ഗലുങ്, "കിഴക്ക്" എന്നർത്ഥമുള്ള ക്രാവു എന്നിവയിൽ നിന്നാണ് ക്രോജിങൊലോങ് എന്ന പേര് വന്നത്. [3]
അവലംബം
തിരുത്തുക- ↑ "Croajingolong National Park Management Plan" (PDF). Department of Natural Resources and Environment (PDF). Government of Victoria. June 1996. ISBN 0-7306-6137-7. Archived from the original (PDF) on 2014-08-14. Retrieved 11 August 2014.
- ↑ "Croajingolong National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. July 2014. Archived from the original (PDF) on 2015-09-21. Retrieved 11 August 2014.
- ↑ "Croajingolong (county): Historical information: 30383". Vicnames. 12 August 2011. Archived from the original on 2014-08-12. Retrieved 11 August 2014.
Croajingolong National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.