കൂളംബ്
(Coulomb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂളംബ് (unit symbol: C) International System of Units (SI) അനുസരിച്ചുള്ള ഇലക്ട്രിക്കൽ ചാർജ്ജിന്റെ യൂണിറ്റാണ്. ഒരു സെക്കന്റു കൊണ്ട് ഒരു ആമ്പിയർ സ്ഥിരാവസ്ഥയിലുള്ള വൈദ്യുതപ്രവാഹത്താൽ പ്രവഹിക്കുന്ന ചാർജ്ജ് ആണിത്. ഒരു ഫാരഡ് ഒരു കപ്പാസിറ്ററിൽ ഒരു വോൾട്ടിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമാക്കാൻ വേണ്ട കൂടിയ അളവ് ആകുന്നു. ഇതു 6.242×1018 (1.036×10−5 mol) protons, and −1 C is equivalent to the charge of approximately 6.242×1018 electrons.
പേരും സൂചകരീതിയും
തിരുത്തുകചാൾസ് അഗസ്തിൻ ഡി കൂളംബ് എന്ന ശാസ്ത്രജ്ഞന്റെ പേരാണ് ഈ യൂണിറ്റിനു കൊടുത്തിരിക്കുന്നത്. ഇതൊരു എസ് ഐ യൂണിറ്റാണ്. വലിയ ഇംഗ്ലിഷ് അക്ഷരത്തിലാണ് ഇതിന്റെ പ്രതീകമായ സി എഴുതുന്നത്.
നിർവ്വചനം
തിരുത്തുകഎസ് ഐ prefixes
തിരുത്തുകSubmultiples | ഗുണിതങ്ങൾ | |||||
---|---|---|---|---|---|---|
മൂല്യം | പ്രതീകം | പേര് | മൂല്യം | പ്രതീകം | പേര് | |
10–1 C | dC | decicoulomb | 101 C | daC | decacoulomb | |
10–2 C | cC | centicoulomb | 102 C | hC | hectocoulomb | |
10–3 C | mC | millicoulomb | 103 C | kC | kilocoulomb | |
10–6 C | µC | microcoulomb | 106 C | MC | megacoulomb | |
10–9 C | nC | nanocoulomb | 109 C | GC | gigacoulomb | |
10–12 C | pC | picocoulomb | 1012 C | TC | teracoulomb | |
10–15 C | fC | femtocoulomb | 1015 C | PC | petacoulomb | |
10–18 C | aC | attocoulomb | 1018 C | EC | exacoulomb | |
10–21 C | zC | zeptocoulomb | 1021 C | ZC | zettacoulomb | |
10–24 C | yC | yoctocoulomb | 1024 C | YC | yottacoulomb | |
Common multiples are in bold face. |
See also SI prefix.
മാറ്റപ്പട്ടിക
തിരുത്തുക- ഒരു മിന്നലിൽ 15 C 15 കൂളംബ് വൈദ്യുതിയാണ് പ്രവഹിക്കുക. വലിയ ഇടിമിന്നലിൽ അത് 350 C വരെയാകാം.
- സാധാരണ ആൽക്കലൈൻ AA ബാറ്ററിയിൽക്കൂടി 5 kC = 5000 C ≈ 1400 mA⋅h വൈദ്യുതി പ്രവഹിക്കുന്നു.