കോസ്മോസ്: എ പേഴ്സണൽ വോയേജ്

(Cosmos: A Personal Voyage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാൾ സാഗൻ, ആൻ ഡ്രുയാൻ, സ്റ്റീവ് സോടർ എന്നിവർ ചേർന്ന് 1980കളിൽ പുറത്തിറക്കിയ ഒരു അമേരിക്കൻ ശാസ്ത്ര ഡോക്യുമെന്ററി പരമ്പരയാണ് കോസ്മോസ്: എ പേഴ്സണൽ വോയേജ്. കാൾ സാഗൻ തന്നെ അവതാരകനായ ഇട്ഠിൽ പ്രപഞ്ചോത്പത്തി മുതൽ മനുഷ്യന്റെ ഇന്നത്തെ ജീവിതം വരെയുള്ള വിവിധങ്ങളായ വിഷയം പരമ്പരമ്പരയിൽ കൈകാര്യം ചെയ്യുന്നുണ്ടു്. 'ഭാവനയുടെ കപ്പലിൽ' കയറ്റി 'കോസ്മിക് കലണ്ടറിന്റെ' പല സംഭവങ്ങളെ കാട്ടിത്തരുന്ന വിധത്തിലാണു ഘടന. 2014ൽ ഇതിന്റെ തുടർച്ചയായി നീൽ ടൈസൺ അവതാരകനായി കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി‎‎ എന്ന പരമ്പര പുറത്തിറങ്ങിയിരുന്നു.

കോസ്മോസ്: എ പേഴ്സണൽ വോയേജ്
തരംഡോക്യുമെന്ററി
സൃഷ്ടിച്ചത്കാൾ സാഗൻ
ആൻ ഡ്രുയാൻ
സ്റ്റീവ് സോടർ
സംവിധാനംഅഡ്രിയാൻ അവോലിൻ
അവതരണംകാൾ സാഗൻ
ഈണം നൽകിയത്വാങ്ഗെലിസ്
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം13 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
നിർമ്മാണംഗ്രിഗറി ആൻഡോഫർ
റോബ് മക്കൈൻ
സമയദൈർഘ്യം60 മി.
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്PBS
Picture format4:3 SDTV
Audio formatStereo
ഒറിജിനൽ റിലീസ്സെപ്റ്റംബർ 28, 1980 (1980-09-28) – ഡിസംബർ 21, 1980 (1980-12-21)
കാലചരിത്രം
പിൻഗാമികോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി‎‎
External links
Website

അറുപതു രാജ്യങ്ങളിലായി 50 കോടിയോളം ആൾക്കാർ ഇതു കണ്ടിട്ടുള്ളതായി കരുതുന്നു.[1][2] ഇന്നും ലോകത്തേറ്റവും കാണപ്പെടുന്ന ഡോക്യുമെന്ററി പരമ്പരകളിലൊന്നാണ് ഇത്."CosmoLearning Astronomy". CosmoLearning. Archived from the original on 2012-05-29. Retrieved October 8, 2009.

  1. "StarChild: Dr. Carl Sagan". NASA. Retrieved October 8, 2009.
  2. "Carl Sagan". EMuseum@Minnesota State University. Archived from the original on May 28, 2010. Retrieved October 8, 2009.