കോർഫു (നഗരം)
(Corfu (city) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീസിന്റെ ഭാഗമായ അയോണിയൻ ദ്വീപുകളിൽ ഒന്നാണ് കോർഫു. ഈ ദ്വീപിലെ ഒരു നഗരവും അറിയപ്പെടുന്നത് കോർഫു (ഗ്രീക്: Κέρκυρα - Kérkyra; ഇംഗ്ലീഷ്: Corfu(city)) എന്നുതന്നെയാണ്. 2011മുതൽ ഈ പ്രദേശം കോർഫു മുനിസിപാലിറ്റിയുടെ കീഴില്പെടുന്നു. അയോണിയൻ ദ്വീപുകളുടെ തലസ്ഥാനം എന്ന പദവിയും ഈ നഗരം വഹിക്കുന്നുണ്ട്. ഈ നഗരത്തിൽ രണ്ട് കാസിലുകൾ(castles) സ്ഥിതിചെയ്യുന്നതിനാൽ കാസ്ട്രോപോളിസ് ( Kastropolis,Castle City) എന്നും കോർഫു അറിയപ്പെടാറുണ്ട്.
കോർഫു Corfu Κέρκυρα | |
---|---|
Country | Greece |
Administrative region | അയോണിയൻ ദ്വീപുകൾ |
Regional unit | കോർഫു |
Municipality | കോർഫു |
• Municipal unit | 41.905 ച.കി.മീ.(16.180 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 10 മീ(30 അടി) |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) |
(2001)[1] | |
• Municipal unit | 39,487 |
• Municipal unit density | 940/ച.കി.മീ.(2,400/ച മൈ) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 491 xx |
Area code(s) | 26610 |
Vehicle registration | ΚΥ |
വെബ്സൈറ്റ് | www.corfu.gr |
ഇന്ന് ഒരു യുനെസ്കോ ലോകപൈതൃകസ്ഥാനവും, ഗ്രീസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും ആണ് കോർഫു. 2007-ലാണ് കോർഫുവിലെ പുരാതന നഗരപ്രദേശത്തെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.[2][3][4]
അവലംബം
തിരുത്തുക- ↑ 1.0 1.1 De Facto Population of Greece Population and Housing Census of March 18th, 2001 (PDF 39 MB). National Statistical Service of Greece. 2003.
- ↑ BBC news on UNESCO World Heritage list
- ↑ UNESCO Advisory Body (ICOMOS) report on Corfu History retrieved 3 July 2007
- ↑ Old Town of Corfu on UNESCO website retrieved 3 July 2007