സംയോജിത വാതകനിയമം
(Combined gas law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാതകനിയമങ്ങളായ ചാൾസ് നിയമം, ബോയിൽസ് നിയമം, ഗയ്-ലൂസാക് നിയമം എന്നിവയെ സംയോജിപ്പിച്ചെഴുതുന്നതാണ് സംയോജിത വാതകനിയമം. ഇതിനൊരു ഔദ്യോഗിക ഉപജ്ഞാതാവില്ല. മുൻപുണ്ടായിരുന്ന നിയമങ്ങളുടെ സമന്വയം മാത്രമാണ്.
“ | മർദ്ദവ്യാപ്തങ്ങളുടെ ഗുണിതവും താപനിയലും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും | ” |
ഗണിതശാസ്ത്രമായി:
- P മർദ്ദവും,
- V വ്യാപ്തവും,
- T കെൽവിൻ താപനിലയും,
- k ഒരു സ്ഥിരാങ്കവും ആകുമ്പോൾ,
- എന്നെഴുതാം.