കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല

(College of Engineering, Cherthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പള്ളിപ്പുറം എന്ന ഗ്രാമത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തല നിലകൊള്ളുന്നു. കേരളാ സർക്കാരിന്റെ ഐ എച്ച് ആർ ഡി വകുപ്പ് നേരിട്ട് നടത്തുന്ന കോളേജാണിത്.[1] 2004 ൽ കോളേജ് സ്ഥാപിതമായി. കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഡോ: സുരേഷ്‌കുമാറാണ്[2]

കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ചേർത്തല
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല
തരംകോളേജ്
സ്ഥാപിതം2004
പ്രധാനാദ്ധ്യാപക(ൻ)Prof. Dr. സുരേഷ് കുമാർ
സ്ഥലംപള്ളീപുറം, ചേർത്തല, കേരളം,ഇന്ത്യ
അഫിലിയേഷനുകൾകൊച്ചിൻ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്www.cectl.ac.in/

ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • ഇലക്ട്രിക്കൽ

കോഴ്സുകൾ

തിരുത്തുക

ബി.ടെക് കോഴ്സുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ്സ് ആന്റ് എഞ്ചിനീയറിംഗ്‌
  • ഇലക്ട്രോണിക്സ്‌ ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിംഗ്

എം.ടെക് ബിരുദ കോഴ്സുകൾ

തിരുത്തുക
  • സിഗ്‌നൽ പ്രോസസിങ്
  • കമ്പ്യൂട്ടർ ഇൻഫൊർമേഷൻ സയൻസ്

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തലയിൽ നടത്തുന്ന അന്തർ കലാലയ സാങ്കേതികോത്സവമാണ് സെലസ്.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2011-11-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-04. Retrieved 2011-11-29.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-10. Retrieved 2011-12-19.