കോഫി ചാരിയെറിന

ചെടിയുടെ ഇനം
(Coffea charrieriana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ ചാരിയെറിന - Coffea charrieriana. കഫീൻ ഇല്ലാത്ത ഈ ഇനം കാമറൂണിലാണ് കണ്ടെത്തിയിട്ടുള്ളത്. മദ്ധ്യ ആഫ്രിക്കയിൽ നിന്നുള്ള കഫീൻ ഇല്ലാത്ത ഏക ഇനം കാപ്പിയുമാണിത്.[1]. 2008ൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീഷിസ് എക്സ്പ്ലോറേഷൻ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ടാക്സോണമിസ്റ്റുകളുടെ സംഘവുമായി ചേർന്ന് മികച്ച 10 സ്പീഷിസുകകളെ തിരഞ്ഞെടുത്തതിൽ കോഫിയ ചാരിയെറിന ഉണ്ടായിരുന്നു.[2].

കോഫി ചാരിയെറിന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. charrieriana
Binomial name
Coffea charrieriana
Stoff. & F.Anthony
  1. Stoffelen P, Noirot M, Couturon E, Anthony F. 2008. "A new caffeine-free coffee from Cameroon." Botanical Journal of the Linnean Society 158: 67-72. doi:10.1111/j.1095-8339.2007.00742.x
  2. "The Top 10 New Species, 2008". Archived from the original on 2009-05-28. Retrieved 2011-12-09.



"https://ml.wikipedia.org/w/index.php?title=കോഫി_ചാരിയെറിന&oldid=3629879" എന്ന താളിൽനിന്ന് ശേഖരിച്ചത്