കോഡ്‌ഫിഷ് ദ്വീപ്

(Codfish Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഡ്‌ഫിഷ് ദ്വീപ് അല്ലെങ്കിൽ വെനുവ ഹൊവ്, തെക്കൻ ന്യൂസിലാന്റിലെ സ്റ്റിവാർട്ട് ദ്വീപിന്റെ പടിഞ്ഞാറ് കിടക്കുന്ന ഒരു ചെറിയ (14 കി.m2 or 5.4 ച മൈ)ദ്വീപാണ്.

Codfish Island
Geography
Coordinates46°47′S 167°38′E / 46.783°S 167.633°E / -46.783; 167.633
Administration
Demographics
Population(?)

പേരു സൂചിപ്പിക്കുന്നതു പ്രകാരം, ഈ ദ്വീപിനു ചുറ്റുപാടുനിന്നും പിടിക്കുന്ന നീല കോഡ് മത്സ്യത്തിന്റെ പേരുമായി ചേർത്താണ്. "റവാരു" അല്ലെങ്കിൽ "പാകിരികിരി" എന്നാണ് പ്രാദേശികമായി മാവോറികൾ ഈ മത്സ്യത്തെ വിളിക്കുന്നത്. [1] കോഡ്ഫിഷ് ദ്വീപ് ലോകപ്രശസ്തമായ തത്തവർഗ്ഗത്തിൽപ്പെട്ട കക്കാപൊയുടെ ജന്മദേശമാണ്. ഇത് വളരെ അപൂർവ്വമായ തത്തവർഗ്ഗമാണ്.

വന്യജീവിതം

തിരുത്തുക

കക്കാപോ പക്ഷിയെ രക്ഷിക്കാനായി ഈ ദ്വീപിൽനിന്നും ഈ പക്ഷിയുടെ ഇരപിടിയന്മാരായ ബ്രഷ് ടെയിൽ ഒപ്പോസം, വേക്ക എന്നിവയെ മറ്റു ദ്വീപിലേയ്ക്കു മാറ്റി. ഇതോടെ ഇവയുടെ ശത്രുക്കൾ ഈ ദ്വീപിൽനിന്നും ഇല്ലാതായി. വംശനാശത്തിന്റെ വക്കിലെത്തിയ ഈ പക്ഷിയെ അങ്ങനെ രക്ഷിക്കാനുള്ള തുടക്കമായി ഇതു മാറി. 1997ൽ ജനിച്ച, സിരോക്കൊ ആണ് ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ താമസക്കാരൻ. ഇതൊരു കൊക്കാപൊ പക്ഷിയാണ്. 2010ൽ ഈ പക്ഷിയെ ന്യൂസിലാന്റിന്റെ കൊക്കാപ്പൊ പക്ഷി സംരക്ഷണത്തിന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗികപക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. [2][3]

ഇവിടെയെത്താൻ

തിരുത്തുക
 
Tiny Codfish Island is home to about half the world's remaining kakapo

46°47′S 167°38′E / 46.783°S 167.633°E / -46.783; 167.633

ഇതും കാണൂ

തിരുത്തുക
  1. Te Kohanga Ote Whenua Hou, pers comm
  2. Milne, Amy (15 January 2010). "Sirocco chills out on Codfish Island". The Southland Times. Retrieved 15 June 2015.
  3. "Prime Minister Appoints 'Spokesbird' for Conservation". Tourism New Zealand. 29 January 2010. Retrieved 15 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കോഡ്‌ഫിഷ്_ദ്വീപ്&oldid=4102227" എന്ന താളിൽനിന്ന് ശേഖരിച്ചത്