കൊക്കൊപറ ദേശീയോദ്യാനം

(Cocoparra National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഡിവെറിന മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കൊക്കൊപറ ദേശീയോദ്യാനം.സിഡ്നിയിൽ നിന്നും 457 കിലോമീറ്റർ തെക്കു-പടിഞ്ഞാറും ഗ്രിഫിത്തിൽ നിന്നും 25 കിലോമീറ്റർ വടക്കു-കിഴക്കുമായുള്ള ഈ ദേശീയോദ്യാനം 8,357 ഹെക്റ്റർ സ്ഥലത്തായി വ്യാപിച്ചിരിക്കുന്നു. [2]

കൊക്കൊപറ ദേശീയോദ്യാനം
New South Wales
Store Creek, located within the national park
കൊക്കൊപറ ദേശീയോദ്യാനം is located in New South Wales
കൊക്കൊപറ ദേശീയോദ്യാനം
കൊക്കൊപറ ദേശീയോദ്യാനം
Nearest town or cityGriffith
നിർദ്ദേശാങ്കം34°06′57″S 146°13′23″E / 34.11583°S 146.22306°E / -34.11583; 146.22306
സ്ഥാപിതം3 ഡിസംബർ 1969 (1969-12-03)[1]
വിസ്തീർണ്ണം83.57 km2 (32.3 sq mi)[1]
Managing authoritiesNational Parks and Wildlife Service
Websiteകൊക്കൊപറ ദേശീയോദ്യാനം
See alsoProtected areas of
New South Wales

ആകർഷണങ്ങൾ

തിരുത്തുക

ബിന്യ-കൊക്കൊപറ മേഖലയെ വംശനാശഭീഷണി നേരിടുന്ന പെയിന്റഡ് ഹണീ ഈറ്റർ, ഡയമണ്ട് ഫയർ ഈറ്റർ എന്നിവയുടെ താരതമ്യേന വലിയ ജനസംഖ്യയുള്ളത്നാൽ ബേർഡ് ലൈഫ് ഇന്റർനാഷനൽ പ്രധാനപ്പെട്ടാ പക്ഷിസങ്കേതമായി അംഗീകരിച്ചിട്ടുണ്ട്. [3]

  1. 1.0 1.1 "Cocoparra National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 15 October 2014.
  2. "Cocoparra National Park". Total Travel. Archived from the original on 2012-12-31. Retrieved 25 October 2008.
  3. "IBA: Binya-Cocoparra". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 2 June 2011.
"https://ml.wikipedia.org/w/index.php?title=കൊക്കൊപറ_ദേശീയോദ്യാനം&oldid=3970275" എന്ന താളിൽനിന്ന് ശേഖരിച്ചത്