മുതല ചപ്പത്തലയൻ

(Cociella crocodilus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് മുതല ചപ്പത്തലയൻ അഥവാ Crocodile Flathead (Spoted Flathead). (ശാസ്ത്രീയനാമം: Cociella crocodilus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

മുതല ചപ്പത്തലയൻ
Crocodile Flathead (C. crocodila)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Cociella

Whitley, 1940

കുടുംബം തിരുത്തുക

Platycephalidae (ചപ്പത്തലയന്മാർ ) എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ചപ്പത്തലയൻ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

അവലംബം തിരുത്തുക

  1. Knapp, L.W., 1986. Platycephalidae. p. 482-486. In M.M. Smith and P.C. Heemstra (eds.) Smiths' sea fishes. Springer-Verlag, Berlin. (Ref. 4315)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മുതല_ചപ്പത്തലയൻ&oldid=2661273" എന്ന താളിൽനിന്ന് ശേഖരിച്ചത്