കൊട്ടിയൂർ മരപ്പല്ലി
(Cnemaspis kottiyoorensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന ഒരിനം പല്ലിയാണ് കൊട്ടിയൂർ മരപ്പല്ലി അഥവാ കൊട്ടിയൂർ ഡെ ഗെക്കോ (Kottiyoor day gecko). (ശാസ്ത്രീയനാമം: Cnemaspis kottiyoorensis).[1]
കൊട്ടിയൂർ മരപ്പല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Family: | Gekkonidae |
Genus: | Cnemaspis |
Species: | C. kottiyoorensis
|
Binomial name | |
Cnemaspis kottiyoorensis |
വിതരണം
തിരുത്തുകകേരളത്തിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ ഈ പല്ലിയെ കണ്ടെത്തിയിട്ടുണ്ട്.[1]
വിവരണം
തിരുത്തുക42 മില്ലി മീറ്റർ (1.7 in) ആണിതിന്റെ വലിപ്പം. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Cnemaspis kottiyoorensis CYRIAC & UMESH, 2014". The Reptile Database. Retrieved 23 September 2016.