ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം
(Cleisostoma tenuifolium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർക്കിഡേസീ കുടുംബത്തിലെ ക്ലീസോസ്റ്റൊമ ജനുസിൽപ്പെട്ട സപുഷ്പി സ്പീഷീസാണ് ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം(Cleisostoma tenuifolium). വടക്കു പടിഞ്ഞാറേ ഇന്ത്യയിലും തായ്ലാൻഡിലും കാണപ്പെടുന്ന ഈ ഓർക്കിഡ് കേരളത്തിലെ പരക്കെ കാണപ്പെടുന്നു. 20-30 സെമീ നീളമുള്ള തൂങ്ങിക്കിടന്നു വളരുന്ന അധിസസ്യമാണിത്. ഇലകൾ 10-12×0.5 സെമീ വലിപ്പവും നീളത്തിൽ രണ്ടായി മടങ്ങിയവയുമാണ്.[1] മഞ്ഞനിറമുള്ള പൂവുകൾ റെസീം പൂക്കുലകളിൽ വിരിയുന്നു.[2]
ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം | |
---|---|
Tender Leaf Cleisostoma | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | C. tenuifolium
|
Binomial name | |
Cleisostoma tenuifolium |
ചിത്രശാല
തിരുത്തുക-
പൂക്കളും കായകളും
അവലംബങ്ങൾ
തിരുത്തുക- ↑ https://indiabiodiversity.org/species/show/244016
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-27. Retrieved 2018-06-16.