ക്ലോഡ് അൽവാരിസ്
(Claude Alvares എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിലെ ഗോവയിൽ നിന്നുള്ള ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ് ക്ലോഡ് അൽവാരിസ്. ബദൽ പ്രസദ്ധീകരണമായ "അതർ ഇന്ത്യ പ്രസ്സ്" (Other India Press)ന്റെ പത്രാധിപരാണ് ഇദ്ദേഹം. ഒരു പരിസ്ഥിതി നിരീക്ഷക സംഘടനയായ "ഗോവ ഫൗണ്ടേഷന്റെ"(Goa Foundation) ഡയറക്ടർ കൂടിയാണ് ക്ലോഡ് അൽവാരിസ് . നെതർലെന്റിൽ നിന്ന് 1976 ൽ പി.എച്ച്.ഡി നേടി. ഭാര്യയും മൂന്ന് കുട്ടികളുമായി ഇപ്പോൾ ഗോവയിലെ പരയിൽ താമസിക്കുന്നു. ഭാരതത്തിലെ കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തിന്റെ കീഴിലുള്ള "ഗോവ കോസ്റ്റൽ സോൺ മാനജ്മെന്റ് അതോറിറ്റി"(Goa Coastal Zone Management Authority)യിൽ അംഗമാണ് ക്ലോഡ് അൽവരിസ്. 1986 ൽ ക്ലോഡ് അൽവാരിസ് എഴുതിയ "ഏറ്റവും വലിയ ജീൻ കൊള്ള" ('The Great Gene Robbery' ) വളരെ പ്രസിദ്ധമാണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇതും കാണുക
തിരുത്തുക- ബ്ലോഗ്
- ഗോവ ഫൗണ്ടേഷൻ
- അതർ ഇന്ത്യ ബുക്സ്റ്റോർ
- മൾട്ടി യൂനിവേഴ്സിറ്റി
- ഗ്രീൻ ഗോവ വർക്സ് Archived 2014-12-17 at the Wayback Machine.
- ഓർഗാനിക് ഫാർമിങ് അസോസ്സിയേഷൻ
- മലയാളം വാരിക, 2012 ഒക്ടോബർ 05 Archived 2016-03-06 at the Wayback Machine.