ഉദാത്തഭൗതികം
(Classical physics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള ഭൗതികശാസ്ത്ര തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് ഉദാത്ത ഭൗതികം (Classical physics).
ഒറ്റനോട്ടത്തിൽ
തിരുത്തുകവ്യാപനം
തിരുത്തുകഉദാത്ത ഭൗതികത്തിൽ വരുന്ന ഭൗതികശാസ്ത്രശാഖകളാണ്:
- ഉദാത്ത ബലതന്ത്രം
- ഉദാത്ത കയോസ് സിദ്ധാന്തം ഏവം നോൺലീനിയർ ഗതികം
- ഉദാത്ത താപഗതികം (മാക്സ്വെല്ലിന്റെ സമീകരണങ്ങൾ)
- ഉദാത്ത വിദ്യുത്ഗതികം
മിക്കപ്പോഴും
- വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം, സാമാന്യ ആപേക്ഷികതാസിദ്ധാന്തം എന്നിവയും ഉദാത്ത ഭൗതികത്തിന്റെ ഭാഗമായി ഉൾപ്പെടുത്താറുണ്ട്.
വ്യത്യാസങ്ങൾ
തിരുത്തുകഉദാത്ത ഭൗതികം നവീന ഭൗതികത്തിൽ നിന്ന് വ്യത്യസ്തമാണ്. നവീനഭൗതികം എന്നത് ക്വാണ്ടം ഭൗതികത്തെയും തുടർന്ന് ഭൗതികശാസ്ത്രത്തിലുണ്ടായ വികാസങ്ങളെയും കുറിക്കുന്നു.