സിറോസിസ്

(Cirrhosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സിറോസിസ് കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥ ആണ് . പല കാരണങ്ങൾ കൊണ്ടും ഇത് വരാം മുഖ്യമായും അമിത മദ്യ പാനം , ഹെപ്പറ്റൈറ്റിസ് -ബി ,ഹെപ്പറ്റൈറ്റിസ്-സി , ഫാറ്റി ലിവർ എന്നിവ ആണ് ഇവയിൽ ചിലത്.

സിറോസിസ്
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി Edit this on Wikidata

liver cirrhosis

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിറോസിസ്&oldid=3750852" എന്ന താളിൽനിന്ന് ശേഖരിച്ചത്