ഫയർ റെയിൻബൊ
(Circumhorizontal arc എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആകാശത്തിൽ സിറസ് മേഘങ്ങളും അവയിൽ പരന്ന ഐസ് പരലുകളും രൂപംകൊള്ളുമ്പോൾ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ഫയർ റെയിൻബൊ. സൂര്യൻ സാമാന്യേന ഉയർന്നുകഴിയുമ്പോൾ ചില മേഘങ്ങളിൽ വിവിധവർണ്ണങ്ങളിലുള്ള തീ പടർന്നുനിൽക്കുന്നതുപോലെ അവ കാണപ്പെടുന്നു. അക്ഷാംശരേഖ 45 ഡിഗ്രി വടക്കും തെക്കുമുള്ള സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്.[1]
ചിത്രശാല
തിരുത്തുക-
Circumhorizontal arc in relation to 22° halo or circumscribed halo, Oregon
-
Photographed in Ravenna, Michigan
-
Photographed in Hocking Hills, Ohio
-
Photographed in Banjarmasin, Indonesia
-
Photographed at Emerald Isle, North Carolina
-
Photographed near Kennedy Space Center, Florida
അവലംബം
തിരുത്തുക- ↑ പ്രകൃതിയുടെ മാജിക്ക്, മതൃഭൂമി വിദ്യ, 18-2-2014, വെള്ളി