ചക്ക് ബെറി
(Chuck Berry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഗിറ്റാറിസ്റ്റും, ഗായകനും ഗാനരചയിതാവുമായിരുന്നു ചാൾസ് എഡ്വേർഡ് ആൻഡേർസൺ "ചക്ക്" ബെറി (ജീവിതകാലം: ഒക്ടോബർ 18, 1926 – മാർച്ച് 18, 2017) റോക്ക് ആൻഡ് റോൾ സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്.[1]
ചക്ക് ബെറി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ചാൾസ് എഡ്വാർഡ് ആൻഡേർസൺ ബെറി |
ജനനം | സെന്റ് ലൂയിസ്, മിസോറി, യു.എസ്. | ഒക്ടോബർ 18, 1926
മരണം | മാർച്ച് 18, 2017 സെന്റ്. ചാൾസ്, മിസോറിi, യു.എസ്. | (പ്രായം 90)
വിഭാഗങ്ങൾ | റോക്ക് ആന്റോ റോൾ |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ് |
ഉപകരണ(ങ്ങൾ) | ഗ്വിറ്റാർ, വോക്കൽസ് |
വർഷങ്ങളായി സജീവം | 1953–2017 |
ലേബലുകൾ | ചെസ്, മെർക്കുറി, അറ്റ്കോ |
വെബ്സൈറ്റ് | www.chuckberry.com |
റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെടുന്ന ആദ്യ സംഗീതജ്ഞരിൽ ഒരാളായ ബെറി; [2] റോളിംങ്ങ് മാഗസിന്റ വിവിധ മഹാന്മാരയ കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2004 ൽ എക്കാലത്തെയും മഹാന്മാരeയ 100 കലാകeരന്മാരുടെ പട്ടികയിൽ അദ്ദേഹം അഞ്ചാമതെത്തിയിട്ടുണ്ട്.[3] .[4]
അവലംബം
തിരുത്തുക- ↑ Campbell, M. (ed.) (2008).
- ↑ "Chuck Berry". The Rock and Roll Hall of Fame and Museum.
- ↑ "The Immortals: The First Fifty". Rolling Stone. No. 946. Archived from the original on June 21, 2008.
- ↑ "Voyager Interstellar Mission: The Golden Record". Jet Propulsion Laboratory. Retrieved July 6, 2015.