ക്രിസ്റ്റഡെല്ഫിയൻസ്
(Christadelphians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്റ്റഡെല്ഫിയന്സ് (Christadelphians; അറുപതിനായിരത്തില് പരം അംഗങ്ങളുള്ള ക്രിസ്തുവില് സഹോദരി സഹോദരന്മാര് എന്ന് അര്ത്ഥമുള്ള ക്രിസ്റ്റഡെല്ഫിയന്സ് എന്ന ക്രിസ്തീയ പ്രോട്ടസ്റ്റന്സ് സംഘടന വര്ഷങ്ങളായി ലോകമെന്പാടും നിലവിലിരിക്കുന്നു. [1]
ചരിത്രം
തിരുത്തുക1850 നൂറ്റാണ്ടില് അടിസ്ഥാന വിശ്വാസങ്ങളുമായി ആദിമ സഭ രൂപംകൊണ്ടു.
വിശ്വാസം
തിരുത്തുകഇവര് വേദപുസ്തകത്തെ ദൈവത്തിന്റെ ആധീകാരീകമായ വചനമായി കണ്ടുവരുന്നു. അതില് പറഞ്ഞിട്ടില്ലാത്ത ത്രിത്വ വിശ്വാസവും കന്യാ മറിയത്തില് നിന്നു ദൈവത്തിന്റെ ശക്തിയാല് ജനിച്ച യേശുവിനെ ആത്മീയ മനുഷ്യനായിട്ടല്ലാതെ ദൈവമായോ ദൈവത്തിന്റെ അവതാരമായോ വിശ്വസിക്കുന്നില്ല.
References
തിരുത്തുക- ↑ 'Christadelphians', The Columbia Enclyclopedia