ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട

(Christ College, Irinjalakuda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

==

gg ==

ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട
ആദർശസൂക്തംJeevitha Prabha
സ്ഥാപിതം1956
സ്ഥലംIrinjalakuda, Thrissur District, Kerala, India
10°21′21″N 76°12′44″E / 10.355735°N 76.2122631°E / 10.355735; 76.2122631
ക്യാമ്പസ്Urban
അഫിലിയേഷനുകൾUniversity of Calicut
വെബ്‌സൈറ്റ്http://christcollegeijk.edu.in

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ ഒരു പ്രമുഖ കോളേജാണ്‌ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട. 1956 ലാണ്‌ കോളേജ് സ്ഥാപിതമായത്. സി.എം.ഐ (കാർമലൈറ്റ്സ് ഓഫ് മേരീ ഇമ്മാക്യുലേറ്റ്) സഭയുടെ നേതൃത്വത്തിലാണ്‌ കോളേജ് ആരംഭിച്ചത്. ആദ്യ പ്രിൻസിപ്പാൾ പത്മശ്രീ ഫാ. ഗബ്രിയേലാണ്‌. ആദ്യകാലങ്ങളിൽ കലാലയത്തി ആൺകുട്ടികൾക്ക് മാത്രമായിരുന്നു പിന്നീട് 1995 ൽ മികസഡ് കലാലയമാക്കി. ജീവത പ്രഭ എന്നാതാണ് കലാലയത്തിന്റെ സന്ദേശം .2015ൽ സ്വയംഭരണാവകാശം ലഭിച്ചു.2016ൽ രാജ്യത്തെ മികച്ച 16 കോളേജികളിൽ ഒന്നായി തെരഞ്ഞടുത്തു. കാലിക്കറ്റ് സർവകലശാലയുടെ മികിച്ച സ്പോർട്ട്സ് കലാലയത്തിനുള്ള അംഗീകാരം ലഭിച്ചു. പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ :Dr.Radhakrishnan (മുൻ ISRO ചെയർമാൻ) ജയചന്ദ്രൻ (ഗായകൻ)

  • 14 ബിരുദ കോഴ്സുകളും
  • 15-ൽ ബിരുദാനന്തര ബിരുദ കോഴ്സുകളമുണ്ട്.
  • 5 ഗവേഷണ വിഭാഗങ്ങളുമുണ്ട്

3000-തിൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

കൂടാതെ, ക്രൈസ്റ്റ് കോളേജ് ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്.

ഷൂട്ടിംഗ് ചെയ്ത സിനിമകൾ നിറം, പുതിയ മുഖം, ട്വന്റി ട്വന്റി തുടങ്ങിയ മലയാളചലച്ചിത്രങ്ങൾ ഷൂട്ട്‌ ചെയ്തു.<ref>http.christcollege.edu.in