ജിങ്ഷാക്കിയാങ്ങോസോറസ്

(Chinshakiangosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറാപോഡ് വിഭാഗം ദിനോസറുകളിലെ ആദ്യ ദിനോസറുകളിൽ പെട്ട ഒന്നാണ് ജിങ്ഷാക്കിയാങ്ങോസോറസ്. ഭാഗികമായ ഒരു ഫോസ്സിൽ ആണ് കിട്ടിയിടുള്ളത് . തുടക്ക ജുറാസ്സിക് കാലത്ത് ചൈനയിൽ ആണ് ഇവ ജീവിച്ചിരുന്നത്. പൂർണമായ തലയോട്ടി കിട്ടിയിടുള്ള ചുരുക്കം ചില തുടക്ക സോറാപോഡകളിൽ ഒന്ന് ആണ് ഇവ. ഏകദേശം 13 അടി മീറ്റർ ആണ് നീളം എന്ന് അനുമാനിക്കുന്നു. ഇപ്പോൾ മുഖ്യമായും പല്ലുകളുടെ പഠനം ആണ് നടകുന്നത്. പൂർണ തോതിൽ ഉള്ള വർഗ്ഗികരണം ഇത് വരെ നടത്തിയിട്ടില്ല.[1]

ജിങ്ഷാക്കിയാങ്ങോസോറസ്
Temporal range: Early Jurassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
unknown
Genus:
Chinshakiangosaurus

Ye vide Dong, 1992
Binomial name
Chinshakiangosaurus chunghoensis
Ye vide Dong, 1992
  1. Upchurch, P. (2007). "A re-evaluation of Chinshakiangosaurus chunghoensis Ye vide Dong 1992 (Dinosauria, Sauropodomorpha): implications for cranial evolution in basal sauropod dinosaurs". Geological Magazine. 144 (2): 247–262. Retrieved 2012-09-24. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ജിങ്ഷാക്കിയാങ്ങോസോറസ്&oldid=2820947" എന്ന താളിൽനിന്ന് ശേഖരിച്ചത്