ചിമ്മിനടുക്ക

(Chimminadukka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിമ്മിനടുക്ക. ജീലാനി നഗർ എന്ന പേരിൽ ആണ് ചിമ്മിനടുക്ക അറിയപ്പെടുന്നത്. സമീപത്തായി കുമാരമംഗലം ക്ഷേത്രവും കടമ്പള GWLP സ്കൂളും സ്ഥിതി ചെയ്യുന്നു. ശംസുൽ ഹുദാ ജീലാനി നഗർ ജുമാമസ്ജിദ് ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ചിമ്മിനടുക്ക&oldid=3535325" എന്ന താളിൽനിന്ന് ശേഖരിച്ചത്