ചിയാങ് കെയ് ഷെക്

ചൈനീസ് രാഷ്ട്രീയക്കാരനും സൈനിക നേതാവും (1887–1975)
(Chiang Kai-shek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കെയ് ഷെക്  (1887, ഒക്ടോബർ 31, –1975, ഏപ്രിൽ 5) ഒരു ചൈനീസ് രാഷ്ട്രീയ നേതാവും, സൈന്യത്തെ നയിച്ചിരുന്ന പ്രമുഖനുമായിരുന്നു.അദ്ദേഹം, ചിയാങ് ചങ് ചെങ് (蔣中正, Jiang Zhongzheng)എന്നും ചിയാങ് ചി ഷി(蔣中正, Jiang Zhongzheng) എന്നും അറിയപ്പെട്ടു. സ്റ്റാൻഡേർഡ് ചൈനീസിൽ ചിയാങ് അവിടത്തെ ദേശീയ രാഷ്ട്രീയ പാർട്ടിയായിരുന്ന കുമിംഗ്താങിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയും,സൺ യാറ്റ് സെന്നിന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.പിന്നീടദ്ദേഹം കുമിംഗ്താങിന്റെ വാസപുവ പട്ടാളത്തെ നയിക്കുകയും,1925-ലെ ചിയാങിന്റെ മരണശേഷം തന്റെ മകൻ അധികാരത്തിലേക്ക് വരുകയും ചെയ്തു.1926-ന് രാജ്യത്തെ ഒരുമിപ്പിക്കാനായി അദ്ദേഹം നോർത്തേൺ എക്സ്പെ‍ഡിഷൻ എന്ന പട്ടാള കാമ്പെയിൻ നടത്തുകയും, ചൈനയിലെ ചെറിയ നേതാവായി മാറുകയും ചെയ്തു.[3] അദ്ദേഹം 1928 മുതൽ 1948 വരെ റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ നാഷ്ണൽ മിലിട്ടറി കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു.

ചിയാങ് കെയ് ഷെക്
蔣中正
蔣介石
Chairman of the Nationalist Government of China
ഓഫീസിൽ
October 10, 1928 – December 15, 1931
PremierTan Yankai
Soong Tse-ven
മുൻഗാമിGu Weijun (Acting)
പിൻഗാമിLin Sen
ഓഫീസിൽ
August 1, 1943 – May 20, 1948
Acting until October 10, 1943
PremierSoong Tse-ven
മുൻഗാമിLin Sen
പിൻഗാമിHimself (as President of the Republic of China)
Chairman of the National Military Council
ഓഫീസിൽ
December 15, 1931 – May 31, 1946
മുൻഗാമിPosition established
പിൻഗാമിPosition abolished
President of the Republic of China
ഓഫീസിൽ
May 20, 1948 – January 21, 1949
PremierChang Chun
Wong Wen-hao
Sun Fo
Vice PresidentLi Zongren
മുൻഗാമിHimself (as Chairman of the National Government of China)
പിൻഗാമിLi Zongren (Acting)
ഓഫീസിൽ
March 1, 1950 – April 5, 1975
PremierYen Hsi-shan
Chen Cheng
Yu Hung-Chun
Chen Cheng
Yen Chia-kan
Chiang Ching-kuo
Vice PresidentLi Zongren
Chen Cheng
Yen Chia-kan
മുൻഗാമിLi Zongren (Acting)
പിൻഗാമിYen Chia-kan
Premier of the Republic of China
ഓഫീസിൽ
December 4, 1930 – December 15, 1931
മുൻഗാമിSoong Tse-ven
പിൻഗാമിChen Mingshu
ഓഫീസിൽ
December 9, 1935 – January 1, 1938
രാഷ്ട്രപതിLin Sen
മുൻഗാമിWang Jingwei
പിൻഗാമിHsiang-hsi Kung
ഓഫീസിൽ
November 20, 1939 – May 31, 1945
രാഷ്ട്രപതിLin Sen
മുൻഗാമിHsiang-hsi Kung
പിൻഗാമിSoong Tse-ven
ഓഫീസിൽ
March 1, 1947 – April 18, 1947
മുൻഗാമിSoong Tse-ven
പിൻഗാമിChang Chun
1st, 3rd Director-General of the Kuomintang
ഓഫീസിൽ
March 29, 1938 – April 5, 1975
മുൻഗാമിHu Hanmin
പിൻഗാമിChiang Ching-kuo (as Chairman of the Kuomintang)
വ്യക്തിഗത വിവരങ്ങൾ
ജനനം(1887-10-31)ഒക്ടോബർ 31, 1887
Fonghwa, Zhejiang, Qing dynasty
മരണംഏപ്രിൽ 5, 1975(1975-04-05) (പ്രായം 87)
Taipei, Taiwan
അന്ത്യവിശ്രമംCihu Mausoleum, Taoyuan, Taiwan
ദേശീയത Republic of China
രാഷ്ട്രീയ കക്ഷി Kuomintang
പങ്കാളികൾMao Fumei
Yao Yecheng
Chen Jieru
Soong May-ling
കുട്ടികൾChiang Ching-kuo
Chiang Wei-kuo (adopted)
അൽമ മേറ്റർBaoding Military Academy, Imperial Japanese Army Academy Preparatory School
ജോലിSoldier (General officer)
അവാർഡുകൾOrder of National Glory, Order of Blue Sky and White Sun, 1st class Order of the Sacred Tripod, Legion of Merit
ഒപ്പ്
Nickname"Generalissimo"or "Red General"[2]
Military service
Allegiance Republic of China
Branch/service Republic of China Army
Years of service1911–1975
RankGeneralissimo
General Special Class
Battles/warsXinhai Revolution, Northern Expedition, Sino-Tibetan War, Kumul Rebellion, Soviet Invasion of Xinjiang, Chinese Civil War, Second Sino-Japanese War, Kuomintang Islamic Insurgency in China (1950–1958)
This is a Chinese name; the family name is Chiang.
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
Chiang Kai-shek
Traditional Chinese
Simplified Chinese
Chiang Chung-cheng
Traditional Chinese
Simplified Chinese
ചിയാങ് കെയ് ഷെക് 1907-ല് ‍ ബോഡിങ്ങ് മിലിട്ടറി അക്കാദമിയിൽ

ആദ്യകാല ജീവിതം

തിരുത്തുക

കുട്ടിക്കാലം

തിരുത്തുക
സെജിയാങിൽ സ്ഥിതിചെയ്യുന്ന, ഫെൻഗുവയിലെ  നിങ്ബോ നഗരത്തിന്റെ മദ്ധ്യത്തിൽ നിന്ന് തെക്കുപടിഞ്ഞാറ്‌ 30 കിലോമീറ്റർ അകലെ ക്സിക്കു എന്ന ഗ്രാമത്തിലാണ്  ചിയാങ് ജനിച്ചത്. എന്നിരുന്നാലും,ജ്യാഗ്സുയിൽ സ്ഥിതിചെയ്യുന്ന യിക്സിങ്ങിലെ,  ചൈന സംസ്ക്കാരത്തിന്റെ പ്രധാനപ്പെട്ട നാഴികകല്ലുകളായ  ഈ പരമ്പരാഗത ഭവനം വുക്സിയിൽ നിന്ന് തെക്കുപടിഞ്ഞാറ് 38 കിലോമീറ്ററും ( 24 മീ), ലേക്ക് ടായിന്റെ തീരത്തിൽ നിന്ന് 10 കിലോമീറ്റർ അകലേയുമാണ്.ചിയാങിന്റെ അച്ഛനായ   ജിയാങ് സാവോകോങ് -ഉം(蔣肇聰) അമ്മയായ വാങ് കെയ്യും  (王采玉) സമൂഹത്തിലെ ഉയർന്ന ജാതിയിൽപ്പെട്ട രണ്ട് മനുഷ്യരായിരുന്നു.പക്ഷെ ചിയാങിന്റെ അച്ഛൻ അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മരിച്ചു, തന്റെ അമ്മയെ കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെയാണ് , " സങ്കീർണത നിറഞ്ഞ നന്മകളുടെ സാക്ഷാത്കാരം".

 

  1. Jay Taylor. The Generalissimo: Chiang Kai-Shek and the Struggle for Modern China. (Cambridge, MA: Belknap Press of Harvard University Press, 2009) p. 2.
  2. Hannah Pakula (2009). The last empress: Madame Chiang Kai-Shek and the birth of modern China. Simon and Schuster. p. 346. ISBN 1-4391-4893-7. Retrieved June 28, 2010.
  3. Zarrow, Peter Gue (2005).

അധിക ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിയാങ്_കെയ്_ഷെക്&oldid=3804131" എന്ന താളിൽനിന്ന് ശേഖരിച്ചത്