ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം, മുംബൈ

(Chhatrapati Shivaji Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മെട്രൊ നഗരമായ മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി അന്താരാഷ്ട്രവിമാനത്താവളം. മുൻപ് ഇത് സഹാർ എയർപോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്.[3]

ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട്
छत्रपती शिवाजी आंतरराष्ट्रीय विमानतळ
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
Servesമുംബൈ
സ്ഥലംമുംബൈ, ഇന്ത്യ ഇന്ത്യ
സമുദ്രോന്നതി37 ft / 11 m
നിർദ്ദേശാങ്കം19°05′19″N 072°52′05″E / 19.08861°N 72.86806°E / 19.08861; 72.86806
വെബ്സൈറ്റ്www.csia.in
റൺവേകൾ
ദിശ Length Surface
m ft
14/32 2,925 9,596 Asphalt
09/27 3,445 11,302 Asphalt
Source: DAFIF[1][2]
എയർപോർട്ടിനുള്ളിലെ ഒരു ചുവർ ചിത്രം
  1. Airport information for VABB at World Aero Data. Data current as of October 2006.. Source: DAFIF.
  2. Airport information for BOM at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).
  3. http://www.rediff.com/money/2007/sep/22mumbai.htm


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Mumbai International Airport Limited Archived 2011-11-15 at the Wayback Machine. (Official website)
  • Chhatrapati Shivaji International Airport at Airports Authority of India web site
  • Nortel Network and Mumbai International Airport
  • "India airports agreement signed". BBC News. 2006-04-04. - New terminals are planned for Mumbai and Delhi airports
  • Accident history for BOM at Aviation Safety Network