ഷയേൻ, വയോമിങ്
ഷയേൻ (/ʃaɪˈæn/ shy-an or /ʃaɪˈɛn/) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ വയോമിങ്ങിന്റെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണിത്. ഈ പട്ടണം ലറാമീ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. ലറാമീ കൌണ്ടിയുടെ മുഴുവൻ ഭാഗങ്ങളും തന്നെ ഉള്ക്കൊള്ളുന്ന വയോമിങ് മെട്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ് ചെയെന്ന. പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 59,466 ആണ്. അതിവ്യാപകമായതും ചെയെന്നെ മുതൽ കൊളറാഡോയിലെ പ്യൂബ്ലോ പട്ടണം വരെ വ്യാപിച്ചു കിട്ക്കുന്നതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഫ്രണ്ട് റേഞ്ച് അർബൻ കൊറിഡോറിന്റെ ഏറ്റവും വടക്കേ അതിർത്തിയാണ് ചെയെന്നെ. ഫ്രണ്ട് റേഞ്ച് അർബൻ കൊറിഡോറിലെ മൊത്തം ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 4,333,742 വരും. ചെയെന്നെ സ്ഥിതി ചെയ്യുന്നത് ക്രോ ക്രീക്കിലും ഡ്രൈ ക്രീക്കിലുമായിട്ടാണ്. ചെയെന്നെ, വയോമിങ് മെട്രോപോളിറ്റണ് മേഖലയിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 91,738 ആയതിനാൽ യു.എസിലെ 354 ആമത്തെ ജനസാന്ദ്രത കൂടിയ മെട്രോപോളിറ്റണ് മേഖലയാണിത്.
Cheyenne, Wyoming | ||
---|---|---|
City of Cheyenne | ||
Capitol Ave. in Downtown Cheyenne | ||
| ||
Nickname(s): Magic City of the Plains; Capital City (of Wyoming); The Frontier City | ||
Location in Laramie County and the state of Wyoming | ||
Country | United States | |
State | Wyoming | |
County | Laramie | |
Founded | 1867 | |
നാമഹേതു | Cheyenne people | |
• Mayor | Richard Kaysen[1] | |
• City | 24.63 ച മൈ (63.79 ച.കി.മീ.) | |
• ഭൂമി | 24.52 ച മൈ (63.51 ച.കി.മീ.) | |
• ജലം | 0.11 ച മൈ (0.28 ച.കി.മീ.) 0.45% | |
ഉയരം | 6,062 അടി (1,848 മീ) | |
• City | 59,466 | |
• കണക്ക് (2014)[4] | 62,845 | |
• റാങ്ക് | US: 564th | |
• ജനസാന്ദ്രത | 2,425.2/ച മൈ (936.4/ച.കി.മീ.) | |
• നഗരപ്രദേശം | 73,588 (US: 377th) | |
• മെട്രോപ്രദേശം | 96,389 (US: 359th) | |
സമയമേഖല | UTC−7 (Mountain) | |
• Summer (DST) | UTC−6 (Mountain) | |
ഏരിയ കോഡ് | 307 | |
FIPS code | 56-13900[5] | |
GNIS feature ID | 1609077[6] | |
വെബ്സൈറ്റ് | www | |
അവലംബം
തിരുത്തുക- ↑ Mayor's Office[പ്രവർത്തിക്കാത്ത കണ്ണി], Cheyenne. Accessed January 18, 2009.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved ജൂൺ 7, 2015.
- ↑ "American FactFinder". United States Census Bureau. Retrieved ജനുവരി 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. ഒക്ടോബർ 25, 2007. Retrieved ജനുവരി 31, 2008.