ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Cheruvannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ്

Cheruvannur
Town
Official seal of Cheruvannur
Seal
Cheruvannur is located in Kerala
Cheruvannur
Cheruvannur
Location in Kerala, India
Cheruvannur is located in India
Cheruvannur
Cheruvannur
Cheruvannur (India)
Coordinates: 11°34′N 75°43′E / 11.57°N 75.71°E / 11.57; 75.71
Country India
StateKerala
RegionSouth India
DistrictKozhikode
ഭരണസമ്പ്രദായം
 • PresidentNalini Nallur
വിസ്തീർണ്ണം
 • ആകെ21.61 ച.കി.മീ.(8.34 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ22,150
 • ജനസാന്ദ്രത1,000/ച.കി.മീ.(2,700/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673524
Telephone code91 496
വെബ്സൈറ്റ്lsgkerala.in/cheruvannurpanchayat/

മുയിപ്പോത്ത്, ആവള , ചെറുവണ്ണൂർ,പന്നിമുക്ക്,കക്കറ മുക്ക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങൾ

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.

Mamminikkadavu Temple, Cheruvannoor