ചെന്നൈ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല
(Chennai district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ ജില്ല ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയാണ് ചെന്നൈ ജില്ല. ചെന്നൈ നഗരത്തിൻറെ ഏറിയ പങ്കും ചെന്നൈ ജില്ലയിൽ ഉൾപെടുന്നു. ചെന്നൈ ജില്ലയെ 5 താലുക്കായി തരം തിരിച്ചിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ നഗരം കൂടിയാണ് ചെന്നൈ.

Divisions of Chennai district.
1. Egmore-Nungambakam
2. Fort Tondiarpet
3. Mambalam-Guindy
4. Mylapore-Triplicane
5. Perambur-Purasawalkkam.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെന്നൈ_ജില്ല&oldid=2485695" എന്ന താളിൽനിന്ന് ശേഖരിച്ചത്