ചാൾട്ടൻ ഹെസ്റ്റൺ
അമേരിക്കന്‍ ചലചിത്ര നടന്‍
(Charlton Heston എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)
ചാൾട്ടൻ ഹെസ്റ്റൺ | |
---|---|
ജനനം | John Charles Carter ഒക്ടോബർ 4, 1923 Wilmette, Illinois, U.S. |
മരണം | ഏപ്രിൽ 5, 2008 | (പ്രായം 84)
മരണ കാരണം | Pneumonia |
അന്ത്യ വിശ്രമം | Saint Matthew's Episcopal Church Columbarium Pacific Palisades, California, U.S. |
ദേശീയത | American |
വിദ്യാഭ്യാസം | New Trier High School |
കലാലയം | Northwestern University |
തൊഴിൽ | Actor, film director, activist |
സജീവ കാലം | 1941–2003 |
ഉയരം | 6 അടി (1.829 മീ)* |
ജീവിതപങ്കാളി(കൾ) | Lydia Clarke (1944–2008; his death) |
കുട്ടികൾ | Fraser Clarke Heston (b. 1955) Holly Ann Heston (b. 1961) |
Military career | |
ദേശീയത | United States of America |
വിഭാഗം | യുണൈറ്റഡ് സ്റ്റേറ്റ്സ് Army Air Forces |
ജോലിക്കാലം | 1944–1946 |
പദവി | Staff Sergeant |
യുദ്ധങ്ങൾ | World War II |
ടെൻ കമാൻഡ്മെന്റ്സ് എന്ന ചിത്രത്തിലെ മോശ, ബെൻഹർ എന്ന ചിത്രത്തിലെ ജൂത ബെൻഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ചിത്രത്തിലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി.