ചാൾസ് ഫ്രാൻസിസ് റിക്ടർ

(Charles Francis Richter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ അമേരിയ്ക്കൻ ഭൗമശാസ്ത്രജ്ഞനും, ഊർജ്ജതന്ത്രജ്ഞനുമായ റിക്ടർ മാനകത്തിന്റെ ഉപജ്ഞാതാവുമായ ചാൾസ് ഫ്രാൻസിസ് റിക്ടർ (/ˈrɪktər/; ഏപ്രിൽ 26, 1900 – സെപ്റ്റംബർ 30, 1985) ഒഹായോയിൽ ജനിച്ചു.[1] ഭൂകമ്പതീവ്രത അളക്കുന്ന റിക്ടർ മാനകം അഥവാ റിക്ടർ സ്കെയിലിനു അദ്ദേഹം രൂപം നല്കിയത് 1979 ൽ ആണ്.[2]

ചാൾസ് റിക്ടർ
ചാൾസ് റിക്ടർ, c. 1970
ജനനം(1900-04-26)ഏപ്രിൽ 26, 1900
മരണംസെപ്റ്റംബർ 30, 1985(1985-09-30) (പ്രായം 85)
ദേശീയതഅമേരിക്കൻ
കലാലയംസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി;
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത്റിക്ടർ മാനകം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൂകമ്പശാസ്ത്രം
സ്ഥാപനങ്ങൾകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിദ്യാഭ്യാസം

തിരുത്തുക

സ്റ്റാൻഫോഡ് സർവ്വകലാശാലയിലെ ബിരുദപഠനത്തിനു ശേഷം, കാർണഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ സഹായിയായി ജോലിയിൽ പ്രവേശിച്ച റിക്ടർ ഭൂതരംഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലേർപ്പെട്ടു.[3] അവയുടെ തീവ്രത അളക്കുന്നതിനുള്ള ഉപകരണത്തിനുള്ള സാങ്കേതിക സംജ്ഞകൾ അദ്ദേഹം ഗുട്ടൻബർഗുമായി ചേർന്നു 1935 ൽ തയ്യാറാക്കുകയുണ്ടായി. [3] [3]കിയൂ വദറ്റി എന്ന ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളും അദ്ദേഹം ഇതിലേയ്ക്കു പരിഗണിച്ചിരുന്നു.

  1. Hough 2007, പുറം. 10
  2. "Charles Richter Interview". Archived from the original on 2012-03-08. Retrieved 2013-07-12.
  3. 3.0 3.1 3.2 "Charles F. Richter". UXL newsmakers. 2005. Archived from the original on 2012-04-08. Retrieved 2013-07-12.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഫ്രാൻസിസ്_റിക്ടർ&oldid=3797011" എന്ന താളിൽനിന്ന് ശേഖരിച്ചത്