ചങ്ദുസോറസ്

(Changdusaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നു എന്ന് കരുതുന്ന സ്റ്റെഗോസോർ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് ചങ്ദുസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. 1986ൽ സഹോ ടൈപ്പ് സ്പിഷീസ്നു പേര് നിർദ്ദേശിച്ചു.[1] വ്യക്തമായി ഇത് വരെ വർഗ്ഗികരിച്ചിടില്ല, അത് കൊണ്ട് തന്നെ ഇവയെ കുറിച്ച് കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.[2] ഇവയുടെ ടൈപ്പ് ഫോസ്സിൽ നഷ്ടപെട്ട് പോയതായി ചില വൃത്തങ്ങൾ സൂചിപികുന്നു.[3]

  1. Chao S., 1983. "Phylogeny and Evolutionary Stages of Dinosauria," Acta Palaeontologia Polonica 28(1/2): 295-306
  2. http://paleodb.org/cgi-bin/bridge.pl?a=checkTaxonInfo&taxon_no=65647&is_real_user=1[പ്രവർത്തിക്കാത്ത കണ്ണി]
  3. Maidment, Susannah C.R. (2006). "A review of the Late Jurassic stegosaurs (Dinosauria, Stegosauria) from the People's Republic of China". Geological Magazine. 143 (5): 621–634. doi:10.1017/S0016756806002500. Retrieved 2008-06-29. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചങ്ദുസോറസ്&oldid=4075566" എന്ന താളിൽനിന്ന് ശേഖരിച്ചത്