അരളിപ്പാണ്ടൻ

(Chabulina onychinalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രാംബിഡേ കുടുംബത്തിലെ കുടുംബത്തിലെ Spilomelinae ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു നിശാശലഭമാണ് അരളിപ്പാണ്ടൻ.[1]1854 ൽ ആഷില്ലെ ഗ്വാനെ എന്ന ഫ്രഞ്ച് പ്രാണിഗവേഷകനാണ് ഈ നിശാശലഭത്തെ കണ്ടെത്തിയത്. ഇന്ത്യ, ശ്രീലങ്ക, ഹോങ്കോംഗ്, തായ്ലൻഡ്, ഇന്തോനേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ ആഫ്രോ-ഏഷ്യൻ മേഖലയിലെ തദ്ദേശീയ ശലഭമാണിത്. 2000 മുതൽ കാലിഫോർണിയ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.[2]

അരളിപ്പാണ്ടൻ
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Chabulina
Species:
Binomial name
Template:Taxonomy/ChabulinaChabulina onychinalis
(Guenée, 1854)
Synonyms
  • Asopia onychinalis Guenée, 1854
  • Zebronia braurealis Walker, 1859

ചിറകുകൾ ഏകദേശം 15 മി.മീ (0.049 അടി) ഇഞ്ച്) നീളമുണ്ട്.[3]

ഭക്ഷണസസ്യങ്ങൾ

തിരുത്തുക

ലാർവകൾ മുല്ലപ്പൂ, നെറിയം ഒലിയൻഡർ, ഗോംഫോകാർപസ് ഫ്രൂട്ടികോസസ് എന്നിവയെ ഭക്ഷിക്കുന്നതായും മറ്റ് സസ്യങ്ങളെയും ഭക്ഷിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

  1. "Swan plant flower moth (Chabulina onychinalis)". iNaturalist (in ഇംഗ്ലീഷ്). Retrieved 2024-03-19.
  2. "Bug Guide". Bug Guide. 2009-01-09. Retrieved 2011-10-17.
  3. "Japanese Moths". Jpmoth.org. Retrieved 2011-10-17.
"https://ml.wikipedia.org/w/index.php?title=അരളിപ്പാണ്ടൻ&oldid=4103932" എന്ന താളിൽനിന്ന് ശേഖരിച്ചത്