സെസ് ഫാബ്രിഗസ്
(Cesc Fàbregas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പെയ്ന്റെയും നിലവിൽ ബാഴ്സലോണയുടേയും മധ്യനിരകളിക്കാരനാണ് ഫാബ്രിഗാസ്. സ്പെയ്ന്റെ സീനിയർ ടീമിൽ ഐവറികോസ്റ്റിനെതിരെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി. അന്ന്, 70 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി സെർജിയോ റാമോസിൽ നിന്ന് സ്വന്തമാക്കി.
Personal information | |||
---|---|---|---|
Full name | ഫ്രാൻസെസ് ഫാബ്രിഗസ് സോളർ[1] | ||
Height | 1.79 മീ (5 അടി 10+1⁄2 ഇഞ്ച്)[1] | ||
Position(s) | മധ്യനിര | ||
Club information | |||
Current team | ബാഴ്സലോണ | ||
Number | 4 | ||
Youth career | |||
1995–1997 | Mataró | ||
1997–2003 | ബാഴ്സലോണ | ||
2003 | ആഴ്സണൽ | ||
Senior career* | |||
Years | Team | Apps | (Gls) |
2003–2011 | ആഴ്സണൽ | 212 | (35) |
2011– | ബാഴ്സലോണ | 29 | (9) |
National team‡ | |||
2002–2003 | സ്പെയ്ൻ U16 | 8 | (0) |
2003–2004 | സ്പെയ്ൻ U17 | 14 | (7) |
2005 | സ്പെയ്ൻU20 | 5 | (0) |
2004–2005 | സ്പെയ്ൻ U21 | 12 | (8) |
2006– | സ്പെയ്ൻ | 68 | (10) |
2004– | കാറ്റലോണിയ | 2 | (0) |
*Club domestic league appearances and goals, correct as of ആഗസ്റ്റ് 20 2012 (UTC) ‡ National team caps and goals, correct as of ആഗസ്റ്റ് 20 2012 (UTC) |
ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലാണ് ഫാബ്രിഗാസ് കളി പഠിച്ചത്. തുടർന്ന് സ്പെയ്ന്റെ എല്ലാ യൂത്ത് ടീമിലും കളിച്ചു. സ്പെയ്ന്റെ സുവർണ്ണ തലമുറയിൽ പിറന്നതിനാൽ വേണ്ടത്ര അവസരങ്ങൾ ഫാബ്രിഗാസിന് ലഭിച്ചിട്ടില്ല.
നേട്ടങ്ങൾ
തിരുത്തുക- 2003 U-17 ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്
- 2004 യുവേഫ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ പ്ലയർ ഓഫ് ദി ടൂർണമെന്റ്
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Francesc Fàbregas Soler profile, FC Barcelona, accessed 15 August 2011.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ