ഗുഹ
(Cave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂനിരപ്പിനു അടിയിൽ ഉള്ള അകം പൊള്ളയായ സ്ഥലത്തെയാണ് ഗുഹ(ഹിന്ദി:गुफा അറബി:كهف ജാപാനി:洞窟 റൂസി:пещера) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.[1][2] പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും.തീരെ ചെറിയ ഗുഹകളെ മാളം എന്ന് പറയുന്നു.
വലിയ ശിലകൾക്കും മണ്ണിനും കാലാനുസൃതമായ മാറ്റങ്ങൾ വന്നാണ് ഗുഹകൾ ഉണ്ടാകുന്നത്.നദികളുടെ പ്രവാഹം , അഗ്നിപർവത സ്ഫോടനം കാരണം ഉണ്ടാകുന്ന ലാവ പ്രവാഹം എന്നിവ കൊണ്ടും ഗുഹകൾ രൂപപ്പെടുന്നു [3]
ഗുഹകളെ കുറിച്ചുള്ള പഠനത്തിനു ഗുഹാവിജ്ഞാനം എന്ന് പറയുന്നു. [4]
അവലംബം
തിരുത്തുക- ↑ Whitney, W. D. (1889). "Cave, n.1." def. 1. The Century dictionary: An encyclopedic lexicon of the English language (Vol. 1, p. 871). New York: The Century Co.
- ↑ "Cave" Oxford English Dictionary Second Edition on CD-ROM (v. 4.0) © Oxford University Press 2009
- ↑ BBC Documentary - Planet Earth Series - Caves
- ↑ http://olam.in/Dictionary/en_ml/speleology