കാർത്തെ സർക്കിൾ തിയേറ്റർ
(Carthay Circle Theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോളിവുഡിലെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ കൊട്ടാരം ആണ് കാർത്തെ സർക്കിൾ തിയേറ്റർ. 1926-ൽ സാൻ വിൻസെൻറെ ബൊളിവാർഡിലാണ് ഇത് ആരംഭിച്ചത്. ഏറ്റവും വിജയകരമായ ഒരു വ്യക്തിയായ ഡെവലപ്പർ ജെ. ഹാർവി മക്കാർത്തിയുടെ സ്മാരകമായി ഇത് പരിഗണിക്കുന്നു. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ മിഡ്-സിറ്റി വെസ്റ്റ് ഡിസ്ട്രിക്റ്റിൽ പുതുതായി പണികഴിപ്പിച്ച സർക്കിൾ തിയേറ്റർ ജില്ലയിലെ പ്രശസ്തനാമങ്ങളിലൊന്നാണ്.[1]
അവലംബം
തിരുത്തുക- ↑ Roderick, Kevin; Lynxwiler, J. Eric (2005). Wilshire Boulevard: Grand Concourse of Los Angeles. Angel City Press. pp. 135–137. ISBN 1-883318-55-6.
ബാഹ്യ ലിങ്കുകൾ
തിരുത്തുകCarthay Circle Theater എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.