കാർബൺ നാനോട്യൂബ്

(Carbon nanotube എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1991-ൽ ജപ്പാനിൽ എൻ.ഇ.സി. കോർപ്പറേഷനിലെ ഗവേഷകരാണ് അസാധാരണമായ കഴിവുകളുള്ള പുതിയതരം കാർബൺ വികസിപ്പിച്ചത്. ഒരു ചെറു ഗാഫെറ്റ്‌ ഷീറ്റ് ചുരുണ്ട് സിലിണ്ടറിൻറെ ആകൃതി പ്രാപിച്ചത് പോലുള്ള കാർബൺ രൂപമാണിത്.അതിനാൽ പുതിയ കാർബൺ വകഭേദം കാർബൺ നാനോട്യൂബ്കൾ എന്നറിയപ്പെടുന്നു. വളരെ ഭാരം കുറഞ്ഞ, എന്നാൽ അതെ സമയം വളരെ ശക്തിയേറിയ നാനോട്യൂബ്കളുടെ വ്യാസം ഒരു നാനോമീറ്റർ മാത്രമേ വരൂ.ഒട്ടേറെ ഉപയോഗങ്ങൾ ഇതിനകം ഇവയ്ക്ക് കണ്ടെത്തിയിട്ടുണ്ട്. നാനോട്യൂബ്കളുടെ നീളം-വീതി അനുപാതം ഏകദേശം 132,000,000:1 ആണ്.

കാർബൺ നാനോട്യൂബ്

നാനോട്യൂബ്കൾ പിരിച്ചെടുത്ത്,ലോകത്തെ ഏറ്റവും കാടിന്യമെറിയ പോളിമർ നിർമ്മിക്കുന്നതിൽ ഗവേഷകർ വിജയിച്ചത് 2003-ലാണ്. (ഡാലസിലെ ടെക്സാസ് സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നിൽ). 2004-ആഗസ്റ്റിൽ നാനോട്യൂബ്കളുടെ സഹായത്തോടെ വെറും രണ്ടു നാനോമീറ്റർ കനമുള്ള ട്രാൻസിസ്റ്റർ നിർമ്മിക്കുന്നതിൽ സ്റ്റാൻഫഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചു.

The (n,m) nanotube naming scheme can be thought of as a vector (Ch) in an infinite graphene sheet that describes how to "roll up" the graphene sheet to make the nanotube. T denotes the tube axis, and a1 and a2 are the unit vectors of graphene in real space.
A scanning tunneling microscopy image of single-walled carbon nanotube
A transmission electron microscopy image of a single-walled carbon nanotube


പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാർബൺ_നാനോട്യൂബ്&oldid=3971456" എന്ന താളിൽനിന്ന് ശേഖരിച്ചത്