കേപ് പാൽമേഴ്‌സ്റ്റൺ ദേശീയോദ്യാനം
(Cape Palmerston National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കേപ് പാൽമേഴ്‌സ്റ്റൺ. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 748 കിലോമീറ്റർ ദൂരെയായാണ് ഇത്. പ്ലെയ്ൻ ക്രീക്ക്, സെൻട്രൽ മക്കായ് കോസ്റ്റ് ജൈവമേഖല എന്നീ ജലസംഭരണ പ്രദേശങ്ങൾക്കിടയിലാണിതിന്റെ സ്ഥാനം. [1]
കേപ് പാൽമേഴ്‌സ്റ്റൺ Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Koumala |
നിർദ്ദേശാങ്കം | 21°35′25″S 149°25′39″E / 21.59028°S 149.42750°E |
സ്ഥാപിതം | 1976 |
വിസ്തീർണ്ണം | 71.9 കി.m2 (27.76 ച മൈ)[1] |
Managing authorities | Queensland Parks and Wildlife Service |
Website | കേപ് പാൽമേഴ്‌സ്റ്റൺ |
See also | Protected areas of Queensland |
ഇതിൽ 7,160 ഹെക്റ്റർ കരപ്രദേശവും ദേശീയോദ്യാനത്തിനിരുവശവുമായി 28 കിലോമീറ്റർ തീരപ്രദേശവുമുണ്ട്. 1770ൽ ക്യാപ്റ്റൻ ജെയിംസ് കുക്കാണ് ഈ ദേശീയോദ്യാനത്തിനു ലോർഡ്സ് കമ്മീഷനേഴ്സ് ഓഫ് ദി അഡ്മിറാൽറ്റിയായിരുന്ന വിസ്കൗണ്ട് പാൽമേഴ്സണിന്റെ പേരു നൽകിയത്. [2] 344 മീറ്റർ ഉയരമുള്ള മൗണ്ട് ഫണൽ ഇവിടെയാണുള്ളത്. [3]
External videos | |
---|---|
Aerial view of Cape Creek Camping Ground |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Cape Palmerston National Park". WetlandInfo. Department of Environment and Heritage Protection. Retrieved 11 May 2015.
- ↑ Beaglehole, J.C., ed. (1968). The Journals of Captain James Cook on His Voyages of Discovery, vol. I:The Voyage of the Endeavour 1768–1771. Cambridge University Press. pp. 334–335. OCLC 223185477.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Short, Andrew (2000), Beaches of the Queensland Coast: Cooktown to Coolangatta, Sydney University Press, p. 202, ISBN 0958650411.