കേപ് മെൽവിൽ ദേശീയോദ്യാനം

(Cape Melville National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കേപ്പ്മെൽ വിൽ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 1,711 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണുള്ളത്. [1] കേപ്പ് മെൽവില്ലിലുള്ള ശിലകൊണ്ടുള്ള മുനമ്പ്, മെൽവിൻ പർവ്വതനിരകളിലെ ഗ്രാനൈറ്റ് കല്ലുകൾ, ബത്തേർസ്റ്റ് ബേയിലെ ബീച്ചുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ. [2]

കേപ് മെൽവിൽ ദേശീയോദ്യാനം
Queensland
Cape Melville National Park
Nearest town or cityCooktown
സ്ഥാപിതം1973
വിസ്തീർണ്ണം1,370 km2 (529.0 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteകേപ് മെൽവിൽ ദേശീയോദ്യാനം
See alsoProtected areas of Queensland

മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടുപിടിക്കുന്നതിനു കാരണമായ 2013 ലെ നാഷണൽ ജ്യോഗ്രഫിക്കിന്റെ ശാസ്ത്രപര്യവേക്ഷണം നടന്ന സ്ഥലമാണ് ഈ ദേശീയോദ്യാനം. കേപ്പ് മെൽ വിൽ ലീഫ്-ടെയിൽഡ് ജെക്കോ, കേപ്പ് മെൽവിൽ ഷേഡ് സ്ക്കിങ്ക്, ബ്ലോറ്റ്ചെഡ് ബോൾഡെർ ഫ്രോഗ് എന്നിവയാണിവ. [3]

  1. Hema, Maps (2007). Australia Road and 4WD Atlas (Map). Eight Mile Plains Queensland: Hema Maps. p. 15. ISBN 978-1-86500-456-3. {{cite map}}: Cite has empty unknown parameter: |1= (help)
  2. "Cape Melville National Park". Queensland Holidays. Tourism and Events Queensland. Retrieved 28 October 2013.
  3. Sarah Elks (28 October 2013). "'New' creatures pop up as Cape York secrets revealed". The Australian. News Corp Australia. Retrieved 28 October 2013.