കലോകോർട്ടസ് നട്ടല്ലി

ചെടിയുടെ ഇനം
(Calochortus nuttallii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെഗോ ലില്ലി എന്നുമറിയപ്പെടുന്ന കലോകോർട്ടസ് നട്ടല്ലി പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഒരു ബൾബ് വർഗ്ഗത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ഇത് യൂറ്റായുടെ സംസ്ഥാന പുഷ്പമാണ്.[2]

Sego lily
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Calochortus
Species:
nuttallii
Synonyms[1]
  • Calochortus luteus Nutt. 1834, illegitimate homonym not Douglas ex Lindl. 1833
  • Calochortus watsonii M.E.Jones
  • Calochortus rhodothecus Clokey
Near Kolob Canyon in Zion National Park, Utah

പടിഞ്ഞാറൻ സംസ്ഥാനങ്ങളായ യൂറ്റാ, വ്യോമിംഗ്, കിഴക്കൻ നെവാഡയുടെ വലിയ ഭാഗങ്ങൾ, ഐഡഹോ, മൊണ്ടാന, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്ക, കൊളറാഡോ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. [3][4]

  1. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. The Language of flowers : an alphabet of floral emblems. London ;: T. Nelson and Sons,. 1857.{{cite book}}: CS1 maint: extra punctuation (link)
  3. "Calochortus nuttallii". Flora of North America. eFloras.org. Retrieved 2007-11-12.
  4. "Distribution Map". Flora of North America. Retrieved November 30, 2018.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലോകോർട്ടസ്_നട്ടല്ലി&oldid=4104262" എന്ന താളിൽനിന്ന് ശേഖരിച്ചത്