കാൽസ്യം സെലിനൈഡ്
രാസസംയുക്തം
(Calcium selenide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുല്യമായ സ്റ്റൈക്കിയോമെട്രിക് അനുപാതത്തിൽ കാൽസ്യം, സെലിനിയം എന്നീ മൂലകങ്ങൾ അടങ്ങിയ ഒരു രാസ സംയുക്തമാണ് കാൽസ്യം സെലിനൈഡ് (CaSe). [1]
Identifiers | |
---|---|
ECHA InfoCard | 100.013.765 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
തയ്യാറാക്കലും ഗുണങ്ങളും
തിരുത്തുകദ്രാവക അമോണിയയിൽ കാൽസ്യം, ഹൈഡ്രജൻ സെലെനൈഡ് (H2Se) എന്നിവയുടെ പ്രതിപ്രവർത്തനത്തിലൂടെ കാൽസ്യം സെലിനൈഡ് തയ്യാറാക്കാം. [2]
- Ca + H2Se = CaSe + H2
കാൽസ്യം സെലനൈഡ് ഉയർന്ന താപനിലയിൽ വാക്വം ഇൻഡിയം (III) സെലിനൈഡുമായി പ്രതിപ്രവർത്തിച്ച് CaIn2Se4 ഉണ്ടാവുന്നു . [3]
- CaSe + In2Se3 = CaIn2Se4
അവലംബം
തിരുത്തുക
- ↑ https://pubchem.ncbi.nlm.nih.gov/compound/102107
- ↑ Kohle, J.; Petzel, T. The preparation of calcium selenide, strontium selenide, barium selenide, and europium(II) selenide by the reaction of the metals with hydrogen selenide in liquid ammonia. Zeitschrift fuer Anorganische und Allgemeine Chemie, 1977. Vol 437: 193-196.
- ↑ Yagubov, N. I.; Guliev, T. N.; Rustamov, P. G.; Chiragov, M. I.; Safarov, V. G. Preparation and study of the properties of calcium indium selenide, CaIn2Se4. Zhurnal Neorganicheskoi Khimii, 1988. 33 (6): 1387-1389.