അരിച്ചൂരൽ
(Calamus travancoricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരുതരം ചൂരലാണ് അരിച്ചൂരൽ.(ശാസ്ത്രീയനാമം: Calamus travancoricus). വണ്ണം തീരെ കുറവാണ്. ഇലയ്ക്ക് 40-60 സെ, മി നീളം കാണും. ചെറുചൂരൽ, വള്ളിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്നു.
അരിച്ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Calamus
|
Species: | C. travancoricus
|
Binomial name | |
Calamus travancoricus Bedd. ex Becc.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calamus travancoricus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calamus travancoricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.