സി. ജയൻ ബാബു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(C. Jayan Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


2005 മുതൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരത്തിന്റെ നാല്പത്തിരണ്ടാമത് മേയറാണ്‌. സി. ജയൻ ബാബു. ഇദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്‌. ഈ പാർട്ടിയുടെ സ്റ്റേറ്റ് കണ്ട്രോൾ കമ്മിറ്റിയിലേക്കും ഇദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. [1]

സി . ജയൻ ബാബു
കേരളം നഗരപിതാവ്
മുൻഗാമിശിവൻ കുട്ടി്
പിൻഗാമിതുടരുന്നു
വ്യക്തിഗത വിവരങ്ങൾ
ജനനം
സി . ജയൻ ബാബു

തിരുവനന്തപുരം, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
വസതിsതിരുവനന്തപുരം, കേരളം

അവലംബം തിരുത്തുക

  1. ജയൻ ബാബുവിനെക്കുറിച്ച് അല്പം വിവരങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

മുൻഗാമി കേരളത്തിലെ നഗരപിതാക്കൾ
2005– തുടരുന്നു
പിൻഗാമി
നിലവിൽ
"https://ml.wikipedia.org/w/index.php?title=സി._ജയൻ_ബാബു&oldid=3647209" എന്ന താളിൽനിന്ന് ശേഖരിച്ചത്