സി.കെ. ഗോപാലൻ പണിക്കർ

(C.K. Gopalan Paniker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള പൂരക്കളി, മറത്തുകളി കലാകാരനാണ് സി.കെ. ഗോപാലൻ പണിക്കർ.

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന സി.കെ.ഗോപാലൻ പണിക്കർ കഴിഞ്ഞ 75 വർഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സക്രിയമാണ്. വടക്കേ മലബാറിലെ ക്ഷേത്രങ്ങളിലും കഴകങ്ങളിലുമായി അമ്പത്തേഴിലേറെ മറത്തുകളി ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]

അവലംബം തിരുത്തുക

  1. "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.കെ._ഗോപാലൻ_പണിക്കർ&oldid=3647259" എന്ന താളിൽനിന്ന് ശേഖരിച്ചത്